About us
ഗ്ലോബൽ യുനാനി
ഹോസ്പിറ്റൽ
പേരാമ്പ്ര / Global Unani Hospital Perambra
ഹിജാമ
ശരീരത്തിൽ നിന്ന് അശുദ്ധരക്തവും നിരും പുറം തള്ളി രക്തയോട്ടം വർദ്ധിപ്പിക്കുന്ന യുനാനി റെജിമെൻ്റൽ തെറാപ്പിയാണ്
ഹിജാമ പ്രത്യേകം നിർദേശിക്കുന്ന രോഗങ്ങൾ
- അസ്ഥി-സന്ധി വേദനകൾ
- കൈ-കാൽ തരിപ്പ്
- മൈഗ്രെൻ ,തലവേദന
- ചർമ്മ രോഗങ്ങൾ ( ചൊറിച്ചിലുകൾ, സോറിയാസിസ് )
- ജീവിത ശൈലീരോഗങ്ങൾ [ രക്ത സമർദ്ദം, കൊളസ്ട്രോൾ, യൂറിക്ക് ആസിഡ്]
- അമിതവണ്ണം
- വെരിക്കോസ് വൈൻ,
- മുടികൊഴിച്ചിൽ
- ലൈംഗിക ശേഷിക്കുറവ്
- മാനസിക സമ്മർദ്ദങ്ങൾ
- ഉറക്കക്കുറവ്
- ഉൻമേഷം നിലനിർത്തുവാൻ
- പ്രതിരോധ ശേഷി വർദ്ധിപ്പിക്കുവൻ
സ്ത്രീകൾക്ക് ലേഡിതെറാപ്പിസ്റ്റിന്റെ സേവനം ലഭ്യമാണ്
ചികിത്സാ വിഭാഗങ്ങൾ
- സന്ധി രോഗങ്ങൾക്ക് പ്രത്യേക വിഭാഗം
- കൈ വേദന / നടുവേദന മുട്ടു / കഴുത്ത് / ഉപ്പൂറ്റി തുടങ്ങിയ വേദനകൾക്ക് റെജിമെൻറൽ തെറാപ്പിയിലുടെ ആഴ്ച്ചക്കൾക്കം ആശ്വാസം
- കുട്ടികളുടെ വിഭാഗം
- E N T വിഭാഗം
- സ്ത്രീ രോഗ വിഭാഗം
- അലർജി വിഭാഗം
- ചർമ്മ രോഗ വിഭാഗം
- മുത്രാശയ വിഭാഗം
- ഗ്യാസ്ട്രോ വിഭാഗം
- ലൈംഗിക വിഭാഗം
പൈൽസ്
നിങ്ങൾക്ക് മലദ്വാരത്തിന്റെ അടുത്ത് ചൊറിച്ചൽ, തടിപ്പ് , രക്തം പോവുക,വേദന, മലംഉറച്ച് പോവുക, പുറത്തേക്ക് തള്ളി നിൽക്കുന്നതരത്തിൽ തടിപ്പ് വിസർജ്ജനം ചെയ്യുന്നേരം പുറത്ത് വരുകയും അതിന് ശേഷം അകത്തേക്ക് തന്നെ "തടിപ്പ്" പോവുക തുടങ്ങിയവയിൽ ഏതെങ്കിലുമുണ്ടോ?
എങ്കിൽ നിങ്ങൾ
പൈൽസ് (ഹെമറോയിഡ്) എന്ന അസുഖം കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നവർ ആണ്..
ഏത് തരം പൈൽസും അതിന്റെ ബുദ്ധിമുട്ടുകളു എളുപ്പം മാറ്റിയെടുക്കാം യുനാനി ചികിത്സയിലൂടെ...
Contact: